കോവിഡ് ബാധിച്ച് മരിച്ചു
കാലടി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. അയ്യമ്പുഴ പഞ്ചായത്തിൽ കൊല്ലങ്കോട് ഇടാട്ടേൽ വീട്ടിൽ മറിയംകുട്ടിയാണ് (77) മരിച്ചത്.
ഞായറാഴ്ച പുലർച്ച അഞ്ചിന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: ബേബി, റെജി. മരുമക്കൾ: റോസിലി, ലാലി.