ശ്രീമൂലനഗരം: ശ്രീമൂലനഗരം പ്ലാപ്പിള്ളി വീട്ടിൽ പരേതനായ മീതിയൻ പിള്ളയുടെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. തായിക്കാട്ടുകര പ്ലാപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: നൗഷാദ്, നബീസ അബ്ദുൽ ഖാദർ, ബീവി അലി. മരുമക്കൾ: മാഹിൻ, ഹഫ്സൽ.