തൊടുപുഴ: കുമ്പംകല്ല് പാലയാംപറമ്പിൽ പരേതനായ കമാലുദ്ദീെൻറ മകൻ ഇസ്മായിൽ (65) നിര്യാതനായി. ഭാര്യ: തൊടുപുഴ മുണ്ടക്കൽ കുടുംബാംഗം സഫിയ. മക്കൾ: അബ്ബാസ്, അജാസ്. മരുമക്കൾ: ഷിബിജ, ഷംസീന.