നാകപ്പുഴ: കൊളവേലിൽ പാപ്പച്ചെൻറ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി. ഏഴാനിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: റോസമ്മ പാണലായിൽ, മേരി കൊമ്പനാക്കുന്നേൽ, ബെന്നി ജോർജ്, പരേതയായ ചിന്നമ്മ കോണിക്കൽ. മരുമക്കൾ: ഔസേപ്പച്ചൻ പാണലായിൽ കടവൂർ, ചാക്കോച്ചൻ കോണിക്കൽ നെയ്യശ്ശേരി, ബേബി കൊമ്പനാക്കുന്നേൽ ചീനിക്കുഴി, ജിഷ വട്ടക്കുന്നേൽ ഏഴല്ലൂർ.