കഞ്ഞിക്കുഴി: തലച്ചിറയിൽ മൈക്കിൾ ജോസഫ് (കുഞ്ഞ് -84) നിര്യാതനായി. ഭാര്യ: പാലാ മാരിപ്പുറത്ത് കുടുംബാംഗം മേരി. മക്കൾ: ജോമോൻ, ഫാ. ജോജി തലച്ചിറ (ഓക്കാംമൗണ്ട് കാർമൽ ആശ്രമം), ജോബി. മരുമക്കൾ: ലിനു കാഞ്ഞമലയിൽ, നീതു കുമ്മിണിയിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.