ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡ് തെക്കേ ചെമ്മേഴത്ത് പരേതനായ ശ്രീധരെൻറ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: രാധ, ശോഭ, പുഷ്പ, മുരളി, സീമ. മരുമക്കൾ: പ്രതാപന്, വേണു, ഹരിക്കുട്ടന്, മായ, ഷാജി. സഞ്ചയനം ഈ മാസം 13ന് രാവിലെ 10ന്.