കായംകുളം: എം.എസ്.എം ഹൈസ്കൂളിനുസമീപം ഇ.ടി കോട്ടേജിൽ പരേതനായ ത്വയ്യിബിെൻറ ഭാര്യ കുഞ്ഞുമുത്ത് (74) നിര്യാതയായി. മക്കൾ: ഹുസൈൻ, ഷാജി, നാസർ മൈമി, സലിം, സീനത്ത്. മരുമക്കൾ: ഷീബ ഹുസൈൻ, സിനി ഷാജി, ഐശ്വര്യ, സുഫീന, സലിം പന്മന.