ആറ്റിങ്ങല്‍: ഊരുപൊയ്ക പറയന്‍വിള വീട്ടില്‍ ഭാരതിയമ്മ (84) നിര്യാതയായി. മക്കള്‍: വിശ്വനാഥന്‍നായര്‍, മണികണ്ഠന്‍നായര്‍, ശാന്തകുമാരി, സുധാമണി. മരുമക്കള്‍: വത്സലകുമാരി, ബിനിമോള്‍, ശിവശങ്കരപ്പിള്ള, ഗൗതമന്നായര്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.