ആറ്റിങ്ങൽ: അവനവഞ്ചേരി കോണത്തുപിള്ള വിളാകത്തുവീട്ടിൽ പരേതനായ കേശവൻപിള്ളയുടെ ഭാര്യ ബി. ദേവകിഅമ്മ (93) നിര്യാതയായി. മകൾ: ലീലാഭായിഅമ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.