തിരുവനന്തപുരം: മണികണ്ഠേശ്വരം ചീനിക്കോണം പ്രണവത്തിൽ വി. ചന്ദ്രശേഖരൻ നായർ (71- റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: വത്സലകുമാരി (പഞ്ചായത്ത് മുൻ മെംബർ). മക്കൾ: പ്രവീൺ സി. നായർ, പ്രശാന്ത് സി. നായർ, പ്രമോദ് വി.സി. മരുമക്കൾ: രജിത, രമ്യ, ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ശാന്തികവാടത്തിൽ.