സുൽത്താൻ ബത്തേരി: കട്ടയാട് വസന്തഭവനിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ പാർവതി കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: കെ. ശശാങ്കൻ (സി.പി.എം ജില്ല െസക്രട്ടേറിയറ്റംഗം), രാധാകൃഷ്ണൻ, അശോകൻ, വിജയൻ, രഘുനാഥൻ, വസന്തകുമാരി. മരുമക്കൾ: പുഷ്പവല്ലി, ഉഷാകുമാരി, കോമളകുമാരി, ലേഖ, അനിൽകുമാർ.