ഓച്ചിറ: വലിയകുളങ്ങര ഇടയത്ത് ശാന്തിനിവാസിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ശാന്തമ്മ പിള്ള (74) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകുമാർ. മരുമക്കൾ: കെ.ബി. ഓമനകുട്ടൻപിള്ള, ജി. തുഷാര. സഞ്ചയനം 16ന് രാവിലെ എട്ടിന്.