കടയ്ക്കൽ: കുമ്മിൾ ഷിനുവിലാസത്തിൽ പരേതനായ നാരായണക്കുറുപ്പിെൻറ മകൻ വിബിൻ (33) നിര്യാതനായി. മാതാവ്: ഇന്ദിര. സഹോദരൻ: ഷിനു.