പെരുങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി വിക്ടറി ടാകീസിന് സമീപം വേലൂർ വീട്ടിൽ ഹൈദർ അലി (68) നിര്യാതനായി.
ഭാര്യ: നബീസ. മക്കൾ: സലീന, റൈഹാനത്ത്, പരേതനായ അഷറഫ്. മരുമക്കൾ: മുഹമ്മദ്, നാസർ. സഹോദരങ്ങൾ: ഖാദർ, ഹംസ, സുലൈമാൻ, സുബൈദ, നൂർജഹാൻ, പരേതയായ നസീമ.