ഇടമുളയ്ക്കൽ: തൊള്ളൂർ മോഹനസദനത്തിൽ കൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഉഷാകുമാരി, പരേതനായ മോഹനൻപിള്ള. മരുമക്കൾ: കമലാദേവി, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.