കല്ലുവാതുക്കൽ: നടയ്ക്കൽ ഇടക്കുന്ന് പെരുമ്പലത്ത് വീട്ടിൽ (ശ്രീശൈലം) പരേതനായ ജനാർദനക്കുറുപ്പിെൻറ ഭാര്യ വനജാക്ഷിഅമ്മ (74) നിര്യാതയായി. മക്കൾ: വിജയൻകുറുപ്പ് (നടയ്ക്കൽ സർവിസ് സഹകരണബാങ്), ജയശ്രീ (കല്ലുവാതുക്കൽ പഞ്ചായത്ത് മുൻ അംഗം). മരുമക്കൾ: മുരളീധരനുണ്ണിത്താൻ, മിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.