പത്തിരിപ്പാല: മങ്കര മഞ്ഞക്കര കല്ലിങ്കൽ വീട്ടിൽ അപ്പുണ്ണി (84) നിര്യാതനായി. ഭാര്യ: കനകമണി.മക്കൾ: വിശ്വൻ (വേലായുധൻ), രാജഗോപാൽ, അംബുജം, ജയകുമാർ, പരേതയായ അജിത. മരുമക്കൾ: സുനിത, ദിവ്യ, വിശ്വനാഥൻ.