ഓച്ചിറ: പ്രയാർ വടക്ക് പുളിമൂട്ടിൽ വി. സദാശിവെൻറ ഭാര്യ ടി. വാസന്തി (62) നിര്യാതയായി. കായംകുളം പെരുങ്ങാല കോള ഭാഗത്ത് കുടുംബാംഗമാണ്. മക്കൾ: സുനിത, സബിത (അധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ, പ്രയാർ). മരുമക്കൾ: പരേതനായ ഷാജി, രാജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.