കുന്ദമംഗലം: കളരിക്കണ്ടി കാക്കാട്ട് എ.ടി. അഹമ്മദ് കുട്ടി (67) നിര്യാതനായി. കളരിക്കണ്ടി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ജമീല. മക്കൾ: എ.ടി. മനാഫ് (സെക്രട്ടറി, ആറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി), അൻവർ സാദിഖ്, മുനവ്വറ, ഫസ്ന. മരുമക്കൾ: മുജീബ് മദ്റസ ബസാർ (അബൂദബി), ജംഷാദ് മുറിയനാൽ, രസ്ന, സഫ്ന. സഹോദരങ്ങൾ: ആലിക്കുട്ടി ഹാജി, അബു ഹാജി, മജീദ്, മുസ്തഫ, ആമിന, അലീമ, ഖദീജ, ഫാത്തിമ.