പത്തിരിപ്പാല: ലെക്കിടി നാരായണ നിവാസിൽ പരേതനായ ടി.പി. കുട്ടിശങ്കരൻ നായരുടെ ഭാര്യ മതുപ്പുള്ളി എളാട്ടുവളപ്പിൽ പത്മിനിഅമ്മ (86) നിര്യാതയായി. മക്കൾ: ഹരിദാസ്, ശൈലജ. മരുമക്കൾ: പ്രേംനാഥ്, പ്രീതി (അധ്യാപിക, ശ്രീശങ്കര ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ, ലക്കിടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.