പന്തീരാങ്കാവ്: പാറക്കുളം കണ്ണക്കാടൻ പൊയിൽ കുഞ്ഞോലൻ (90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: പാത്തൈയ്, അബ്ദുൽ ഖാദർ, ജമീല, അബ്ദുൽ അസീസ്. മരുമക്കൾ: ആസ്യ, മുഹമ്മദ്, ജമീല.