Begin typing your search above and press return to search.
exit_to_app
പേരാമ്പ്ര: വാളൂരിലെ പരേതനായ പൂളയുള്ളതിൽ ആമദിെൻറ ഭാര്യ കുഞ്ഞയിശ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: വി.വി. ഇബ്രാഹീം (റിട്ട. അധ്യാപകൻ, വാളൂർ ജി.യു.പി.എസ്), വി. ബീരാൻ (റിട്ട. അധ്യാപകൻ കാവുംപടി ജി.എൽ.പി സ്കൂൾ), അബ്ദുസ്സലാം (കുവൈത്ത് കെ.എം.സി.സി), റസീന, പരേതയായ സുലൈഖ. മരുമക്കൾ: സഫിയ മൂരികുത്തി, നഫീസ, സഫിയ, കെ. അബ്ദുറഹിമാൻ (അധ്യാപകൻ, ജി.എൽ.പി സ്കൂൾ,ചേളന്നൂർ, താമരശ്ശേരി). സഹോദരങ്ങൾ: വി.പി അബ്ദുസ്സലാം മാസ്റ്റർ (പ്രസിഡൻറ്, കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ല), വി.പി. അമ്മദ്, പരേതയായ ബീവി.