നന്തിബസാർ: തിക്കോടി അങ്ങാടി ജുമുഅത്ത് പള്ളിക്കടുത്ത് കുളങ്ങര ഉമ്മർഹാജി (92) നിര്യാതനായി. അങ്ങാടി സലഫി മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കൾ: വഹീദ നാരങ്ങോളി, സലീം (കേരള റോഡ്വേയ്സ്), വാരിസ്, സാദത്ത് (ഇരുവരും കുവൈത്ത്), കുഞ്ഞമ്മദ് (ഖത്തർ), ഫിറോസ് (ജി. ടി.എഫ് ഫിനാൻസ് സെക്രട്ടറി കുവൈത്ത്) ആസി. മരുമക്കൾ: കാട്ടുംതാഴ റസാഖ്, സീനത്ത്, മസറൂന, തസ്നീം ബാനു, സജ്ന, ശബ്ന, പരേതനായ നാരങ്ങോളി അബ്ദുൽ ഖാദർ. സഹോദരങ്ങൾ: കുട്ടിബി (അത്തോളി), പരേതരായ കുട്ടൂസ, മൊയ്തു, കുഞ്ഞിമറിയം, കുഞ്ഞി പാത്തു, കുഞ്ഞിബി.