പട്ടാമ്പി: തിരുവേഗപ്പുറ മാമ്പറ്റ അലി (55) നിര്യാതനായി. ഭാര്യ: സഫിയ തവനൂർ. മക്കൾ: ലുബൈബ, ഫെബിന, ഫായിസ ഹാദിയ. മരുമക്കൾ: ഷബീർ (വണ്ടുംതറ), നജ്മുദ്ദീൻ വെട്ടം (ഖത്തർ).