ഒറ്റപ്പാലം: വേങ്ങശ്ശേരി വി.കെ.എം.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ തേലക്കാട്ട് പുല്ലാനിക്കാട്ടിൽ ടി.പി. രാധാകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മക്കൾ: സന്തോഷ്, സന്ദീപ്. മരുമകൾ: അമൃത.