വടക്കഞ്ചേരി: കിഴക്കഞ്ചേരി ആരോഗ്യപുരം ഓലപ്പുരയിൽ മാത്യു (മാത്തുകുഞ്ഞു -73) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷെൽബി, ഷിബി, എൽദോ. മരുമക്കൾ: പ്രസാദ്, ദിവ്യ, പരേതനായ എബ്രഹാം. സംസ്കാരം ചൊവ്വാഴ്ച 11ന് എരുക്കിൻചിറ സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.