അഴിഞ്ഞിലം: കണ്ണംവെട്ടിക്കാവില്‍ കോട്ടയില്‍ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജലീല്‍, നൗഷാദ്, റിയാസ്, ജംഷീന, തസ്ലീന. മരുമക്കള്‍: റഫീഖ് (തിരൂര്‍), സക്കരിയ്യ (പനയപ്പുറം), സുഹൈല, ഹഫ്സത്ത്, മുബീന.