കോടഞ്ചേരി: കുപ്പായക്കോട് മാതിരപ്പിള്ളിൽ പരേതനായ വർഗീസിെൻറ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: സിസിലി, റാണി, സണ്ണി (സൗദി), ലില്ലി, സിസ്റ്റർ സലോമി (അഡോറേഷൻ കോൺവൻറ്, പയ്യമ്പള്ളി), ജോയി. മരുമക്കൾ: എം.ജെ. ജോസഫ് എടൂർ (റിട്ട. കെ.എസ്.ആർ.ടി.സി, താമരശ്ശേരി), രോഷ്നി, ഷാജി ഞരളായിക്കൽ, ബെൽസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുപ്പായക്കോട് സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.