വേളൂർ: അത്തോളി ഇൻഫിനിറ്റി അബ്ദുല്ല (86) നിര്യാതനായി. മക്കൾ: അബൂബക്കർ, ജംഷീർ, റസിയ, ജമീല, സമീറ. മരുമക്കൾ: മജീദ്, നാസർ, സൗജ, ഷർബിന, പരേതനായ ഹമീദ്. ഖബറടക്കം ചേലിയ ജുമാമസ്ജിദ് ഖബർസ്ഥനിൽ.