കരിങ്കുന്നം: പുളിയനാൽ (കുഴിപാറക്കൽ) രാജു ചാക്കോ (61) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നന്താനം പള്ളിക്കുന്നേൽ അമല. മക്കൾ: എബിൻ, ബിബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നെടിയകാട് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.