വേളം: പെരുവയൽ പരേതനായ എഴുത്തച്ഛൻകണ്ടി കുഞ്ഞമ്മദിെൻറ ഭാര്യ കുഞ്ഞാമി (95) നിര്യാതയായി. മക്കൾ: ബീവി, അമ്മദ് മൗലവി, കുഞ്ഞബ്ദുല്ല. പരേതനായ മൊയ്തു. മരുമക്കൾ: അമ്മദ് കോവുപ്പുറത്ത്, നഫീസ, റാബിയ (മൂവരും പെരുവയൽ), ഖദീജ (ദേവർകോവിൽ).