ബേപ്പൂർ: പുത്തലകത്ത് തറയിൽ അബൂബക്കർ (86) നിര്യാതനായി. ഭാര്യ: ബിച്ചാമിന. മക്കൾ: അസീസ്, സൗജത്ത്, സാബിറ, ഷെറീന. മരുമക്കൾ: ഇമ്പിച്ചായിശബി, മജീദ്, ഫൈസൽ, ഗഫൂർ. സഹോദരങ്ങൾ: ആയിഷബി, പരേതരായ ബേപ്പൂർ ഖാദി പി.ടി. അബ്ദുൽ ഖാദർ മുസ്ലിയാർ, മുഹമ്മദ് കോയ, അബ്ദുല്ലക്കോയ, ഉമ്മർ, ബിച്ചായിശ, ആമിന