കക്കോടി: പരേതനായ കോളശ്ശേരി മൊയ്തീൻ കോയയുടെ ഭാര്യ കണിയാട്ട് ഇമ്പിച്ചിപാത്തു (88) നിര്യാതയായി. മക്കൾ: സുരയ്യ, സാബിറ, ഗഫൂർ, നസീർ, ലൈല, റഷീദ, ഹൈറുന്നിസ, പരേതയായ റംല. മരുമക്കൾ: ഹസൻ (ഫറോക്ക്), അബ്ദുറഹ്മാൻ (ഒളവണ്ണ), മാമുക്കോയ (ഒളവണ്ണ), കുഞ്ഞായിൻകുട്ടി (വെള്ളിപറമ്പ്), മൊയ്തീൻ കോയ (പറമ്പിൽ ബസാർ), സുബൈദ (കുറ്റ്യാടി), സഫിയ (കണ്ണഞ്ചേരി), പരേതനായ ആലിക്കോയ (പറമ്പത്ത്).