ചേവരമ്പലം: പുൽപ്പറമ്പിൽ തനിയൻ (78) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ജിജേഷ്, രാജേഷ് (സി.പി.എം ബ്രാഞ്ച് അംഗം), ജിഷ, പരേതനായ സജേഷ് (ഡാഡു). മരുമക്കൾ: സ്മിജിത, ഷീന, പരേതനായ അനിൽ. സഹോദരങ്ങൾ: ആണ്ടി, ലക്ഷ്മി, പരേതരായ ചെറുകണക്കൻ, നല്ലമ്പിരച്ചി. സഞ്ചയനം ബുധനാഴ്ച.