കോടഞ്ചേരി: നെല്ലിപ്പൊയിൽ മഞ്ഞുവയൽ പരേതനായ പുളിക്കൽ അലക്സിനെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. മക്കൾ: സാലി, ജോയി, ബെന്നി, റോയി, സോളി, ബീന, പരേതനായ മനോജ്. മരുമക്കൾ: പാപ്പച്ചൻ പരുന്തുവീട്ടിൽ, തങ്കമ്മ വാഴയിൽ, ലിസ താഴത്തുകുന്നേൽ, ലാലി നെല്ലികുന്നേൽ, പരേതനായ ചെറിയാൻ പുന്നക്കപടവിൽ, പ്രിൻസ് പൗവത്തിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുല്ലൂരാംപാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.