പന്തീരാങ്കാവ്: കൊടൽ നടക്കാവ് കൂഞ്ഞാവിൽ മേത്തൽ നെടുമ്പുറത്ത് ജോസഫുണ്ണി (67) നിര്യാതനായി. ഭാര്യ: അഞ്ചലാമ്മ. മകൾ: ജൂണോ ജോസ്. മരുമകൻ: െമജോ മാത്യു. സഹോദരങ്ങൾ: മേരി പീറ്റർ, സെബാസ്റ്റ്യൻ, മഞ്ജു ഫ്രാൻസിസ്, യേശുദാസ് (കെ.എസ്.ഇ.ബി ഫറോക്ക്).