കോഴിക്കോട്: പുതിയകടവ് ബീച്ച് പരേതനായ യൂസുഫിെൻറ ഭാര്യ ആസറ (76) നിര്യാതയായി. മക്കള്‍: ബി.വി. ആലിക്കോയ, അഹമ്മദ് കോയ, നഫീസ, സീനത്ത്, സറീന, അഷറഫ്, റഫീഖ്. മരുമക്കള്‍: ഹംസക്കോയ, കരിം, റിയാസ്.