കല്ലേരി: തയ്യിൽ പരേതരായ അപ്പക്കുറുപ്പിെൻറയും ദേവി അമ്മയുടെയും മകൻ വിജയൻ (ബംഗളൂരു സ്കാൻസിയോൺ ഇൻഫർമേഷൻ ലിമിറ്റഡ് -58) നിര്യാതനായി. ഭാര്യ: ചേരാപുരം രയരംകണ്ടി ഭാസുര. മക്കൾ: അഭിനവ് വിജയ് (സോഹോ കോർപറേഷൻ, ചെന്നൈ), അഭിരാമി വിജയ് (എം.സി.എ വിദ്യാർഥിനി). സഹോദരങ്ങൾ: ശാന്ത അമ്മ ഒഞ്ചിയം, വസന്ത ചെമ്മരത്തൂർ, ഹരിദാസൻ കല്ലേരി, ഇന്ദിര വടകര. സഞ്ചയനം ബുധനാഴ്ച ചേരാപുരത്ത് രയരംകണ്ടിയിൽ.