കുറവിലങ്ങാട്: കോഴാ നിധീരി തെങ്ങുംതോട്ടത്തിൽ മാത്യു ഡി. നിധീരിയുടെ ഭാര്യ എൽസി (64) നിര്യാതയായി. ആലുവ ചുണങ്ങംവേലി മറ്റപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സോണി എം. നിധീരി (കാനഡ), ടോണി എം. നിധീരി (സിൻഡിക്കേറ്റ് ബാങ്ക്, കോട്ടയം ബ്രാഞ്ച്). മരുമക്കൾ: വിദ്യ അലക്സ്, അമ്മു ജോസഫ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ ദേവാലയ സെമിത്തേരിയിൽ.