എരുമപ്പെട്ടി: കുന്നത്തേരി വീട്ടിൽ പരേതനായ കുട്ടാപ്പുവിെൻറ മകൻ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: സുധ.
മക്കൾ: സനൂപ് (ദുബൈ എയർപോർട്ട്), സന്ദീപ് (സിനി ആർട്ടിസ്റ്റ്). മരുമക്കൾ: സൗമ്യ, സബന (ഇരുവരും ഫാർമസിസ്റ്റ്).