തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് സ്കൂളിന് സമീപം പരേതനായ പൊങ്ങണത്ത് അപ്പുവിെൻറ ഭാര്യ തങ്ക (79) നിര്യാതയായി.മക്കൾ: ഓമന, സുരേഷ്, ദിനേഷ്, മീര. മരുമക്കൾ: വിജയൻ, സുരജ, ഷീന, പരേതനായ ശശീന്ദ്രൻ.