ജമീലതളിക്കുളം: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറുമായ പി.ഐ. ഷൗക്കത്തലിയുടെ മാതാവും പണിക്കവീട്ടിൽ ഇബ്രാഹിമിെൻറ ഭാര്യയുമായ ജമീല (87) നിര്യാതയായി. മരുമകൾ: നസീമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.