ചാലക്കുടി: ചെറുവാളൂർ നമ്പി പുന്നലത്ത് പരേതനായ മുഹമ്മദിെൻറ ഭാര്യ കെ.എ. റുഖിയ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് സലീം, അബ്ദുറഹീം. മരുമക്കൾ: സീന സലീം, ജമീല റഹീം.