മക്കരപറമ്പ്: വടക്കാങ്ങര കിഴക്കെകുളമ്പ് മഹല്ലിൽ തമസിക്കുന്ന അറക്കൽ കോയ (77) നിര്യാതനായി. പഴയകാല വെറ്റില കർഷകനായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞായിശ. മക്കൾ: ഉസ്മാൻ, കുഞ്ഞിമുഹമ്മദ്, ഉമൈമത്ത്, ഖദീജ, മുനീർ, റഫീഖ്, മജീദ്, റിയാസ്. മരുമക്കൾ: നസീർ പോത്ത്കുണ്ട്, ഹക്കീം മങ്കട ചേരിയം.