പറവൂർ: കെടാമംഗലം മരോട്ടിക്കൽ പരേതനായ പരീക്കുഞ്ഞിെൻറ ഭാര്യ സൈനബ (86) നിര്യാതയായി. മക്കൾ: ജമീല, കുഞ്ഞുബീവി. റുഖിയ, മായിൻകുട്ടി, ഹസ്സൻ (കെടാമംഗലം ജുമാമസ്ജിദ് സെക്രട്ടറി), ഹുസൈൻ, നസീമ. മരുമക്കൾ: ഖാലിദ്, ബഷീർ, ഷംസുദ്ദീൻ, സബിത, ഷാജിദ, ഷാഹിദ, അലി.