രാമപുരം: പാതിരമണ്ണയിലെ പരേതനായ പരിയാരത്ത് മമ്മദിെൻറ ഭാര്യ വഴിപാറ പാറമ്മൽ ആയിശ (80) നിര്യാതയായി.മക്കൾ: അബ്ദുൽ റഷീദ് (റിയാദ്), ജമീല (പുഴക്കാട്ടിരി), മൈമൂന (രാമപുരം). മരുമക്കൾ: കല്ലൻകുന്നൻ സൈദാലി (പുഴക്കാട്ടിരി), നെല്ലിശ്ശേരി കുഞ്ഞിമുഹമ്മദ് (രാമപുരം), ആസ്യ (കടുങ്ങപുരം).