തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് കൊട്ടുവലക്കാട് പാങ്ങോട്ട് പാടം റോഡിൽ നിസ്കാരപള്ളിക്ക് സമീപം പരേതനായ കോടശ്ശേരി മുഹമ്മദിെൻറ മകൻ ഹംസ (കൊച്ചു ഹംസ -51) നിര്യാതനായി. ചെമ്മാട് ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: പാത്തുമ്മു. മാതാവ്: പരേതയായ പാത്തുമ്മു. മക്കൾ: ശിഹാബുദ്ദീൻ, നസീമ, സീനത്ത്, റിയാസ്, സ്വാലിഹ്. മരുമക്കൾ: മുസ്തഫ, സഅദ്, ജംഷിയ, അസ്മാബി.