പാണ്ടിക്കാട്: കിടങ്ങയം ആമക്കാട് ആലുങ്ങൽത്തൊടിയിലെ കിഴക്കുംപറമ്പൻ മുഹമ്മദ് കുഞ്ഞി (ഇപ്പിച്ച -60) നിര്യാതനായി. ഭാര്യ: കുന്നുമ്മൽ നബീസ (അരിക്കണ്ടംപാക്ക്).മക്കൾ: അബ്ദുൽ റഷീദ്, റഷീദ, റോഷ്ന. മരുമക്കൾ: ഹാരിസ് (ഒറവംപുറം), ഷിയാസ് (അയനിക്കോട്), ആയിശ ഷഹ്ല (പയ്യപറമ്പ്).