ചേരാനല്ലൂർ: ചേരാനല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡൻറ് വലിയവീട്ടിൽ പരേതനായ നൈന അബ്ബാസിെൻറ മകൻ വി.എ. അബൂബക്കർ (71) നിര്യാതനായി. ഭാര്യ: സൗദാബീവി (പാനായിക്കുളം). മക്കൾ: നിമ. നിസ, നൈന അബ്ബാസ്. മരുമക്കൾ: മുജീബ്, ഹാഷിം.