തൃപ്പൂണിത്തുറ: കൊല്ലം എഴുകോണ്‍ ശിവപ്രസാദത്തില്‍ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ചന്ദ്രികാദേവി (റിട്ട. അധ്യാപിക -79) നിര്യാതയായി. മക്കള്‍: രമേശ് എസ്. (അധ്യാപകന്, ഗവ. വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറി സ്കൂള്‍, തൃപ്പൂണിത്തുറ), സി.എസ്. മീനാകുമാരി (യു.എസ്.എ). മരുമക്കള്‍: എസ്.എല്‍. ദീപ, സജുകുമാര്‍ നായര്‍ (യു.എസ്.എ).